വെള്ളറട: പൊതുതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേര് ഉൾപ്പെടുത്തൽ, ആക്ഷേപങ്ങൾ സംബന്ധിച്ച് സമർപ്പിച്ച അപേക്ഷകളിൽ എന്തെങ്കിലും രേഖകൾ (ഫോട്ടോ) ഉൾപ്പെടെ സമാർപ്പിക്കാനുള്ളവർക്ക് ജൂൺ 11ന് അഞ്ചുമണിക്ക് മുമ്പായി ആര്യങ്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ രേഖകൾ സമർപ്പിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.