പാലോട്: പെരിങ്ങമ്മല പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഒരു ഫാർമസിസ്റ്റിന്റെ താത്കാലിക ഒഴിവുണ്ട്. ഡി.ഫാമും ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരും 19 ന് രാവിലെ 11ന് എത്തിച്ചേരണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.