വിതുര.. തേവിയോട് ശശി വിലാസത്തിൽ കെ. ശാരദ (85) നിര്യാതയായി മക്കൾ. രാധ, സുതൻ, രമ പരേതനായ ശശികുമാർ, മരുമക്കൾ അനിത കുമാരി, ലത, ചന്ദ്രൻ സഞ്ചയനം ചൊവ്വ രാവിലെ 9 ന്.