obit

പാലക്കാട്: പെരുവെമ്പ് കിഴക്കേതോട്ടുപാടം പരേതനായ ഗോപാലന്റെ ഭാര്യ സി.നാവുണ്ണി (95) നിര്യാതയായി. മക്കൾ: സുന്ദരൻ, ജയൻ, രാമകൃഷ്ണൻ, കാർത്ത്യായനി, പരേതരായ മണി, നാരായണൻ, കമലാക്ഷി. മരുമക്കൾ: കമലാക്ഷി, കനകാവതി, ലക്ഷ്മി, പ്രേമ, പുഷ്പ, കുപ്പായി, രാമകൃഷ്ണൻ.