abdulbari

കല്ലമ്പലം: ഡീസന്റ്മുക്ക് ജാൻസി മൻസിലിൽ അബ്ദുൽ ബാരി (72 , റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: സൗദ ബീവി. മക്കൾ: ജാൻസി, ജാസ്മി, സിനി, ജാരിയത്ത്, ജിൻഫ. മരുമക്കൾ: ബഷീർ, ഫസിൽ, ഫസിൽ, നഹാസ്, സുധീർ.