sahida-doctor

വട്ടിയൂർക്കാവ്: ഐ.സി.ഐ.സി.ഐ ബാങ്ക് ലെയിൻ തടത്തിൽ വീട്ടിൽ ഡോ. സാഹിദാ മജീദ് (61) നിര്യാതയായി. ഭർത്താവ്: അബ്ദുൾ മജീദ് (റിട്ട. അക്കൗണ്ട്സ് ഓഫീസർ, ഗവ. ഹോമിയോ മെഡിക്കൽ കോളേജ്). മക്കൾ: ഡോ. നിഷിദാ മജീദ്, ഡോ. നിഷാനാ മജീദ്. മരുമക്കൾ: മുഹമ്മദ് സഹീർ (വിദേശം), ആസിഫ് അഹമ്മദ് (വിദേശം). മൃതദേഹം വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്തിൽ ഖബറടക്കി.