ടൂറിസം ബോട്ട് തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കണമെന്നാവശ്യപെട്ട് ബോട്ടുകള്‍ റോഡിലിറക്കി ടൂറിസം തൊഴിലാളികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു.