വെള്ളനാട്:കാരിക്കോണം അജയ് ഭവനിൽ റിട്ട.ഹെഡ് സർവ്വേയർ സി. വിക്രമൻ നാടാർ(77)നിര്യാതനായി.ഭാര്യ:സി.ശാന്ത.മക്കൾ:അജയകുമാർ,ഷീജ, ഷീബ.മരുമക്കൾ:ജ്യോതി,സ്റ്റുവർട്ട്,റോയ്.മരണാനന്തര പ്രാർത്ഥന: വെള്ളിയാഴ്ച രാവിലെ 7ന്.