വെള്ളനാട്:സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ ജോസഫൈൻ രാജിവയ്ക്കണമെന്നാവശ്യപ്പട്ട് മഹിളാ കോൺഗ്രസ്‌ പൂവച്ചൽ മണ്ഡലം കമ്മിറ്റി പൂവച്ചൽ പഞ്ചായത്ത് ഓഫീസ് പടിക്കൽ സംഘടിപ്പിച്ച സമരം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തകുഴി ഉദ്ഘാടനം ചെയ്തു.ജെ.ഫസീല അദ്ധ്യക്ഷത വഹിച്ചു.കട്ടയ്ക്കോട് തങ്കച്ചൻ,ആർ.രാഘവലാൽ ബി.സജു,നിഷ, സൗമ്യ,ലൈല ബീവി,സുജ,സരസൻ തുടങ്ങിയവർ പങ്കെടുത്തു.