വർക്കല: വെട്ടൂർ ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് സമീപം പുന്നവിള വീട്ടിൽ അപ്പിച്ചൻ ചെട്ടിയാർ (77) നിര്യാതനായി. ഭാര്യ: സീത. മകൾ: അംബിക. മരുമകൻ: സുഭാഷ്.