പാലോട്:നന്ദിയോട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പതിവ് പൂജകൾ ആരംഭിക്കുമെന്നും സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശം പാലിച്ചു കൊണ്ട് ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികളായ ബി.എസ്.രമേശനും,പി.അനിൽകുമാറും അറിയിച്ചു.