കാട്ടാക്കട: മുളയംകോട് ശ്രീകൃഷ്ണയിൽ വി.ശ്രീധരൻ നായരുടെ ഭാര്യ ആർ.കൃഷ്ണമ്മ(74)നിര്യാതയായി.മക്കൾ:കെ.കുമാരി ഗീത(ടീച്ചർ,ഗവ.വി.&എച്ച്.എസ്.എസ്.വെള്ളനാട്),എസ്.സുരേഷ് കുമാർ,സുധ.കെ.നായർ.മരുമക്കൾ:ബി.മധുസൂദനൻ നായർ,ടി.അജയകുമാർ,സന്ധ്യ.എസ്.റാണി.സഞ്ചയനം:14ന് രാവിലെ 8ന്.