കുടപ്പനക്കുന്ന് : ടി.വി.ആർ.എ 160 പോളക്കുളത്ത് ഹൗസിൽ പോളക്കുളം സുബ്രഹ്മണ്യൻ (69, റിട്ട. പ്രൊഡ്യൂസർ, തിരു. ദൂരദർശൻ) നിര്യാതനായി. അന്തരിച്ച വ്യവസായി പോളക്കുളം നാരായണൻ പരേതന്റെ ചെറിയച്ഛനാണ്.

ഭാര്യ വനജകുമാരി എം.എസ്. മക്കൾ: സ്‌മിഗിൻ, സിഷ്‌മിൻ. മരുമകൾ: നീതു. സഞ്ചയനം 14ന് .രാവിലെ 8ന്.