പേരൂർക്കട: കുടപ്പനക്കുന്ന് എൻ.സി.സി റോഡ് എസ്.ബി.എൻ 48എ കീഴേ പങ്ങോട് വീട്ടിൽ പരേതനായ സദാശിവന്റെ മകൻ എസ്. ബിജു (47) നിര്യാതനായി. ഭാര്യ: മഞ്ജു. മക്കൾ: കാവ്യ, ആരോമൽ. മരുമകൻ: ഷൈൻ. സഞ്ചയനം 15ന് രാവിലെ 8.30ന്.