കോട്ടയ്ക്കുപുറം: അശ്വതി ഭവനിൽ ധനഞ്ജയൻ (റിട്ട. അസി. ഡയറക്ടർ ഫിഷറീസ് - 82) നിര്യാതനായി. ഭാര്യ: മൃദുലാദേവി. മക്കൾ: രശ്മി (അമൃതവിദ്യാലയം), രഞ്ജിത്ത് (കേരളാ പൊലീസ്), രാജേഷ് (ദുബായ്). മരുമക്കൾ: ഹരീഷ് (എവിയേഷൻ റിസർച്ച് സെന്റർ), ലേഖ, മൃദുല. സഞ്ചയനം 24ന് രാവിലെ 8ന്.