വെള്ളനാട്:മുണ്ടേല കുന്നിൽ വീട്ടിൽ പരേതനായ ശിവശങ്കരൻ നായരുടെ ഭാര്യ ശാരദയമ്മ (78)നിര്യാതയായി.മക്കൾ:തുളസി,ഗീത, മുരളി.മരുമക്കൾ:സുജ,മുരളീധരൻ നായർ.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.