കുറ്റിച്ചൽ:പി.എസ്.യു സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത യൂസ്ഡ് ടിവി ചലഞ്ച് കുറ്റിച്ചൽ പഞ്ചായത്ത്‌ മരുതുംമൂട് ലക്ഷവീട് കോളനിയിൽ ടിവി നൽകി ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്.സനൽകുമാർ ഉദ്ഘാടനം ചെയ്തു.പി.എസ്.യു ജില്ലാ പ്രസിഡന്റ്‌ കാട്ടാക്കട അനീഷ് ആർ.എസ്.പി ലോക്കൽ സെക്രട്ടറി എസ്.സജാൻ,ജില്ലാകമ്മിറ്റി അംഗം കെ.എസ്.അജേഷ്,പഞ്ചായത്ത്‌ മെമ്പർ രാധാജയൻ,ആർ.വൈ. എഫ് ജില്ലാ കമ്മിറ്റി അംഗം എ.സുനിൽകുമാർ എന്നിവർ പങ്കെടുത്തു.