ശ്രീവരാഹം : കിളികോട് ലെയ്ൻ മോഹൻനിവാസിൽ പരേതനായ വേലപ്പൻ നായരുടെ ഭാര്യ അമ്മുക്കുട്ടിഅമ്മ (93) നിര്യാതയായി. മക്കൾ: സുകുമാരി, മോഹൻനായർ, വസന്തകുമാരി, സുരേഷ്. മരുമക്കൾ: വിജയശേഖരൻ, ഉമാദേവി, ബിന്ദു. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന് അമ്പലമുക്ക് കൈവിളാകം ലെയിൻ ടി.ആർ.ആർ.എ 42​ൽ.

പരമേശ്വരൻ നായർ

കല്ലറ : കാഞ്ചിനട അഭിജിത്ത് ഭവനിൽ പരേതരായ ഗോവിന്ദപിള്ളയുടെയും സരസമ്മയുടെയും മകൻ പരമേശ്വരൻ നായർ (വേണു, 64) നിര്യാതനായി. ഭാര്യ: ലതാകുമാരി. മക്കൾ: അഭിജിത്ത് പി, ആർച്ച പി.നായർ. മരണാനന്തര ചടങ്ങ് 14ന് രാവിലെ 8.30ന്.