മംഗലത്തുകോണം : കൈലാസത്തിൽ ആർ.എം.ദാസ് (മരിയാദാസ്, 68) നിര്യാതനായി. ഭാര്യ: രാജമ്മ ജി (റിട്ട. ഫോർമാൻ ഗവ. പ്രസ്). മക്കൾ: ആനി ആർ. ദാസ്, ആനന്ദ് ആർ. ദാസ് . അച്ഛൻ അരവിന്ദ് ആർ. ദാസ്. സംസ്കാരം ഇന്ന് സ്വവസതിയിൽ നടക്കും.
ശശിധരൻ
നരുവാമൂട് : ഇളമാനൂർകോണം, അയണിവിള ഗിരീഷ് ഭവനിൽ ആർ. ശശിധരൻ (76) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: കുശലകുമാരി, ഗിരീശൻ. മരുമക്കൾ: ശിശുപാലൻ, ഷീല. സഞ്ചയനം: 14ന് രാവിലെ 8ന്.
ഭാരതിഅമ്മ
നാവായിക്കുളം : പൈവേലിക്കോണം ഇടമൺനില അനിതവിലാസത്തിൽ പരേതനായ ഗോവിന്ദൻ പിള്ളയുടെ ഭാര്യ ഭാരതിഅമ്മ (85) നിര്യാതയായി. മക്കൾ: മദനൻപിള്ള, നന്ദനൻ, ബാബു, അനിൽകുമാർ. മരുമക്കൾ: രാഗിണി, രാജലക്ഷ്മി, സുലജ, പരേതനായ ചന്ദ്രബാബു. സഞ്ചയനം: 12ന് രാവിലെ 8ന്.
ഗീതാചന്ദ്രൻ
തിരുവനന്തപുരം : പേട്ട സി. കേശവൻ റോഡ് കിഴക്കുപുറത്ത് വീട്ടിൽ ഗീതാചന്ദ്രൻ (64) നിര്യാതയായി. ഭർത്താവ് ഡി. ചന്ദ്രൻ. മക്കൾ: അർച്ചന, ആശ, അനീഷ. മരുമക്കൾ: ജയൻ, മനോജ്, നവീൻ. സഞ്ചയനം: 14ന് രാവിലെ 8ന്.