തൃപ്പൂണിത്തുറ: ഇരുമ്പനം കരച്ചുള്ളിൽ ഹൗസിൽ നാരായണൻകുട്ടി (67) നിര്യാതനായി. ഭാര്യ: രാധ. സഹോദരങ്ങൾ: ഉണ്ണി, പരേതനായ മുരളി, കനകം.