somannair

കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 5-ാം വാർഡിൽ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ കാർത്ത്യായനിയിൽ ജി.സോമൻനായർ (85) നിര്യാതനായി. ഭാര്യ: ഗോപികാറാണി (റിട്ട.അദ്ധ്യാപിക), മക്കൾ: ജയശ്രീ, ശ്യാം, രാജശ്രീ. മരുമക്കൾ: രമേഷ് കുമാർ, ബിജുമോൾ, അജിത്കുമാർ. സഞ്ചയനം: 14ന് രാവിലെ 8.45 ന്.