തിരുവനന്തപുരത്തെ ഞെട്ടിച്ച സംഭവമാണ് മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും എസ്.ബി.ഐയിൽ ഡെപ്യൂട്ടി ജനറൽ മാനേജരുമായിരുന്ന കെ. ജയമോഹൻ തമ്പിയുടെ കൊലപാതകം .അറസ്റ്റിലായ മകൻ അശ്വിൻ തമ്പിയെ പൊലീസ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നു.