chathan


പേരാമ്പ്ര: കല്ലൂർ പൊയിൽകുന്നുമ്മൽ സി.പി.ചാത്തൻ (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സത്യൻ കല്ലൂർ, വിനോദൻ കല്ലൂ‌ർ (ഇരുവരും പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാർ). മരുമക്കൾ: മിനി ചെറിയകുമ്പളം, അജിത (പേരാമ്പ്ര കോടതി). സഹോദരങ്ങൾ: കല്യാണി, പരേതരായ കുഞ്ഞിരാമൻ, കണാരൻ, ചാത്തു, ഗോപാലൻ.