താമരശ്ശേരി: താമരശ്ശേരിയിലെ ആദ്യകാല വ്യാപാരി ബസ് ബേയിലെ പി.വി. സ്റ്റേഷനറി കട ഉടമ വെഴുപ്പൂർ റോഡിൽ പടിഞ്ഞാറെ വാര്യത്ത് പി.വി. ഭാസ്‌കരൻ (82) നിര്യാതനായി. ഭാര്യ: ശ്രീമതി, മക്കൾ: ഗീത (റിട്ട.അദ്ധ്യാപിക, ചേലൂപ്പാടം യു.പി സ്‌കൂൾ, രാമനാട്ടുകര), ജയശ്രീ (കൽപ്പറ്റ), ഉഷ (പേരാമ്പ്ര). മരുമക്കൾ: മോഹൻദാസ് (സാമൂഹ്യനീതി വകുപ്പ്, വയനാട്), കേളപ്പൻ(റിട്ട. അദ്ധ്യാപകൻ), പരേതനായ ഭാസ്‌കരൻ(റിട്ട. പഞ്ചായത്ത് വകുപ്പ്).