കുണ്ടറ: കാഞ്ഞിരകോട് കല്ലുംപുറത്ത് വീട്ടിൽ പരേതനായ അലക്സ് ഡിക്രൂസിന്റെ ഭാര്യ റീത്ത അലക്സ് (83) നിര്യാതയായി. മക്കൾ: ഫീസ, ഗെയ്സൺ, സെനോ, എയ്ഡൻ, കെനി. മരുമക്കൾ: ചാൾസ്, ഡൈന, ലോറൻസ്, സുമ, നൊറിൻ.