പാറശാല:ചെങ്കൽ ഗ്രാമ പഞ്ചായത്ത് പരിധിയിലെ സ്വകാര്യ ഭൂമിയിൽ നിൽക്കുന്ന അപകടകരമായ എല്ലാ മരച്ചില്ലകളും മുറിച്ച് മാറ്റണമെന്നും അല്ലാത്ത പക്ഷം ഉണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും ബന്ധപ്പെട്ട ഉടമകളും സ്വകാര്യ സ്ഥാപങ്ങളും ഉത്തരവാദികളാകുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.