പാറശാല: കുളത്തൂർ ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിൽ എട്ടാം ക്ളാസിലേക്ക് സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സ്‌കൂളുമായി ബന്ധപ്പെടണം.ഫോൺ 8289939703, 9400006461.