brigit-85

കുമ്പളങ്ങി: ഇത്തിപ്പറമ്പിൽ പരേതനായ ജോർജിന്റെ ഭാര്യ ബ്രിജിറ്റ് (85) നിര്യാതയായി.മക്കൾ: ജോസഫ്,മേബിൾ,മർഗ്രേറ്റ്,ജസീന്ത,ആന്റണി, പരേതനായ ബെന്നി. മരുമക്കൾ: സുബി,ജോസഫ്,ബനഡിക്റ്റ്,റോളൺഡ്,ജോസി,പരേതയായ വാലന്റീന.