കോതമംഗലം: മാനാംപുറത്ത് എം.വി.ജോർജുകുട്ടിയുടെ ഭാര്യ ആനി പോൾ (57 - റിട്ട. തഹസിൽദാർ) നിര്യാതയായി. മക്കൾ: അനുജിത്ത് ജോർജ്, അഞ്ജു തെരേസ, അജു ജോവാൻ ജോർജ്.