നെയ്യാറ്റിൻകര :കോട്ടുകാൽ ഗവ.വി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ളീഷ്,ഹിന്ദി,കോമേഴ്സ്, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ളിക്കേഷൻ എന്നീ വിഷയങ്ങളിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്.അസൽ സർട്ടിഫിക്കറ്റ് സഹിതം 15ന് രാവിലെ 10 ന് സ്കൂൾ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.