നെയ്യാറ്റിൻകര :ബി.കെ.എം.യു നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ നടന്ന നെൽകൃഷിയുടെ ഉദ്ഘാടനം ബി. കെ. എം. യു ജില്ല അസിസ്റ്റൻ്റ്‌ സെക്രട്ടറി തച്ചക്കുടി ഷാജി നിർവ്വഹിച്ചു.ആറയൂർ ബിനു ആറയൂർ ബിനിൽ തുടങ്ങിയവർ പങ്കെടുത്തു. തരിശ് കിടന്ന നിലമാണ് കഴിഞ്ഞ രണ്ട് വർഷകാലമായി ബി.കെ.എം.യു ഏറ്റെടുത്ത് നെൽകൃഷി നടത്തും.