വെഞ്ഞാറമൂട് : പിച്ചിമംഗലം ശിവകൃപയിൽ പരേതനായ മാധവൻ നായരുടെ ഭാര്യ രത്നമ്മ (83) നിര്യാതയായി. മക്കൾ: എം.ലീലാ എം.ശശിധരൻ , എം.മോഹനൻ (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെഞ്ഞാറമൂട് യൂണിറ്റ് ട്രഷറർ) എം.രജേന്ദ്രൻ. മരുമക്കൾ: ശ്രീകുമാർ, സുശീല ,സിന്ധു , ബിന്ദു.