വെള്ളനാട്: വെളിയന്നൂർ പെരുമ്പള്ളിമൂഴി നിർമ്മലാ മന്ദിരത്തിൽ നാഗപ്പൻ നായർ(71)നിര്യാതനായി.ഭാര്യ:ആർ.നിർമ്മല.മക്കൾ:ഹരികുമാർ,അനിൽകുമാർ,സന്തോഷ്.മരുമക്കൾ:ശാലിനി,അശ്വതി,കാവ്യ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.