വിതുര:ചേന്നൻപാറ ടൗൺ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ചേന്നൻപാറ ജംഗ്‌ഷനും,ആയുർവേദ ആശുപത്രി പരിസരവും ശുചീകരിച്ചു.റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ വി.പ്രസന്നകുമാർ,കെ.രാധാകൃഷ്ണൻ,സജികുമാർ, സതീന്ദ്രനാഥ്‌,ജലജകുമാരി എന്നിവർ പങ്കെടുത്തു.