പോത്താനിക്കാട്: കേളകം സെന്റ് തോമസ് എച്ച്.എസ്.എസ്. റിട്ട. ഹെഡ്മാസ്റ്റർ എടപ്പാട്ട് മാത്യു എ.എം. (85) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ഉഷ, സോണി,എബി. മരുമക്കൾ: അഡ്വ. മാത്യു പൗലോസ്, ബിന്ദു പി. പൗലോസ്, ജിനി കെ. കുര്യാക്കോസ്.