കായനാട്: മടുപാറതോട്ടത്തിൽ എം.ഐ. നാരായണൻ (98) നിര്യാതനായി. മക്കൾ: രാഘവൻ, ശാന്ത, രാധ, പൊന്നമ്മ. മരുമക്കൾ: സരസു, പരേതനായ ശശി, രവി, മോഹനൻ.