ആലുവ: യു.സി.കോളേജ് കടൂപ്പാടം പുതുവേലി പറമ്പിൽ മൂസ (58) നിര്യാതനായി. ഭാര്യ: സൗജത്ത്. മക്കൾ: അബു സുഫിയാൻ, ഫാത്തിമ സഹ്‌റ, സഫ്‌ന. മരുമക്കൾ: നൗഫൽ, മെഹതിൻ.