kob-valsalakumari
ഉരുളികുന്നം: കല്ലോലിക്കൽ തങ്കപ്പൻ നായരുടെ (കൈരളി ബേക്കറി) ഭാര്യ വത്സലകുമാരി (64, റിട്ട.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥ) നിര്യാതയായി. പിഴക് വള്ളിക്കുന്നേൽ കുടുംബാംഗമാണ്. സംസ്‌കാരം നടത്തി