ayyappan-chettiyar-96

പരവൂർ: കോട്ടപ്പുറം മാവിളവീട്ടിൽ അയ്യപ്പൻ ചെട്ടിയാർ (96) നിര്യാതനായി. ഭാര്യ: പരേതയായ ഗോമതിഅമ്മാൾ. മക്കൾ: ചന്ദ്രിക, രാജേന്ദ്രൻ, മോഹനൻ, ബാബു, ചിത്രലേഖ, ഗിരിജ, അമ്പിളി, പ്രേംലാൽ, വിജയകുമാർ. മരുമക്കൾ: നിർമല, രാധ, രാഘുനാഥൻ, സുദർശനൻ, അംബിക, സ്വപ്ന, പരേതരായ രാജൻ, ബാലൻ.