ku-thomas

kob-ku thomas 87

മേരിലാൻഡ് ( പാലാ ): കാര്യാങ്കൽ കെ.യു തോമസ് (87) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ, പൂഞ്ഞാർ വാണിയപ്പുരയിൽ കുടുംബാംഗം. മക്കൾ: പരേതനായ ജോൺസൺ, ജാൻസി, ജിൻസി, ജാസ്മിൻ, ജെസിറ്റ്, ജൂബ് ലിറ്റ്, മരുമക്കൾ: റൂബി.ജി കിണറ്റുകര പൂവത്തോട്,ജോയൽ മുണ്ടമറ്റം കപ്പാട് , വർക്കിച്ചൻ തയ്യിൽ തിടനാട്, അജി വിച്ചാട്ട് തുടങ്ങനാട്, ബിജു മൂലയിൽതോട്ടത്തിൽ മൂന്നാനി, വിനോജ് തുരുത്തിക്കര ചൂണ്ടച്ചേരി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മേരിലാൻഡ് സെന്റ് മേരീസ് പള്ളിയിൽ.