നെടുമങ്ങാട് :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർപട്ടിക പുതുക്കുന്നതിന് അപേക്ഷിച്ചവരിൽ ഫോട്ടോയും ആവശ്യമായ രേഖകളും ഹാജരാക്കാത്തവർ നെടുമങ്ങാട് നഗരസഭ ഇലക്ഷൻ സെല്ലിൽ ഹാജരാകണമെന്ന് രജിസ്‌ട്രേഷൻ ഓഫീസർ അറിയിച്ചു.