ayappan

കിളിമാനൂർ:അയ്യപ്പൻകാവ് നഗർ, മേലേങ്ങാട്ടു വീട്ടിൽ ആർ.അയ്യപ്പൻ പിള്ള (68, റിട്ടയേർഡ് പോസ്റ്റ്മാൻ )നിര്യാതനായി. ഭാര്യ : ജലജാമണി അമ്മ. മക്കൾ : ശ്രീജ, ശ്രീലക്ഷ്മി, ശ്രീരേഖ, ശ്രീവിഷ്ണു. മരുമക്കൾ : രാജേഷ്, സുനിൽരാജ്, അജികുമാർ.