നെടുമങ്ങാട് :നഗരസഭ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട ഭൂരഹിത,ഭവന രഹിത ഗുണഭോക്താക്കളിൽ രേഖകൾ സമയബന്ധിതമായി ഹാജരാക്കാത്തവരും സ്വന്തമായി ഭൂമിയുള്ളവരും 15 ന് ഉച്ചയ്ക്ക് 12ന് മുമ്പായി ഹാജരാവണമെന്ന് നഗരസഭ സെക്രട്ടറി എസ്.നാരായണൻ അറിയിച്ചു.