കൃഷ്ണപുരം: കാപ്പിൽമേക്ക് പാവൂർ പടീറ്റതിൽ സുരേഷ് (44) നിര്യാതനായി. ഭാര്യ: രമ. മകൾ: ആര്യ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7ന്.