കരകുളം: എട്ടാംകല്ല് അലയത്താഴ ന്യൂ മൗണ്ട് ഗാർഡൻ ഗിരിജാലയത്തിൽ ആർ. സത്യനാഥൻ ( 73,റിട്ട. ടീച്ചർ ) നിര്യാതനായി .

വയല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഇട്ടിവ ഫിൽഗിരി പാറകടവ് മഠത്തിൽകുന്നേൽ ജോഷി പോളിന്റെ മകൻ ജെറിൻ ജോഷിയാണ് (15) മരിച്ചത്. വ്യാഴാഴ്ച വെളുപ്പിനാണ് സംഭവം. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ജെൽസി. സഹോദരൻ: ജിതിൻ (പ്ലസ് ടു വിദ്യാർത്ഥി ).