കുന്ദമംഗലം: നെടുവച്ചാലിൽ ഗിരീശന്റെ ഭാര്യ ഗൗരി (51) നിര്യാതയായി. മക്കൾ: അഖിൽ, അഞ്ജലി. ചേളന്നൂരിലെ പത്മനാഭന്റെയും പരേതയായ ദേവകിയുടെയും മകളാണ്. സഹോദരങ്ങൾ: രവി, ജയരാജൻ, രാജൻ,പുഷ്പ, രമ.