പയ്യോളി: തിക്കോടി വൻമുകം പൂവൻകണ്ടി ക്ഷേത്രത്തിനു സമീപം പെരുകുനി ഗോപാലൻ (66) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: രീഷ, ലിജി, വിജില. മരുമക്കൾ: രാധാകൃഷ്ണൻ (ചിങ്ങപുരം ), രാജീവൻ (വീരവഞ്ചേരി), പ്രമോദ് (തുറയൂർ). സഹോദരങ്ങൾ: മാധവി, ദേവി, ലക്ഷ്മി. സഞ്ചയനം ഞായറാഴ്ച.