ലോക്ക് ഡൗണിന് മുൻപ് ശംഖുംമുഖം കടൽ തീരം ഒഴിവ് ദിനങ്ങളിൽ ആളുകളെ കൊണ്ട് നിറയുമായിരുന്നു.എന്നാൽ ലോക്ക് ഡൗണിന് ശേഷം വിജനമായ ശംഖുംമുഖം കടൽത്തീരം