general

ബാലരാമപുരം:സ്റ്റേറ്റ് അഗ്രി ഹോർട്ടികൾചറൽ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം വെടിവെച്ചാൻകോവിൽ ജംഗ്ഷനിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയൻ,​ പാറക്കുഴി സുരേന്ദ്രൻ,​ വിശ്വമിത്ര വിജയൻ,​ എസ്.വീരേന്ദ്രകുമാർ,​അംബിക,​മല്ലിക,​സി.ആർ.സുനു,അജി,​വി.കനകരാജൻ,​സ്റ്റേറ്റ് അഗ്രി ഹോർട്ടി സൊസൈറ്റി ചെയർമാൻ ഡേ.പി.രാജേന്ദ്രൻ,​ഡോ.പി.കമലാസനൻ പിള്ള, ​എസ്.ബിനു പൈലറ്റ് എന്നിവർ സംബന്ധിച്ചു.