നെയ്യാറ്റിൻകര :ബാലരാമപുരം, നെയ്യാറ്റിൻകര,പരശു വക്കൽ,പെരുങ്കടവിള മേഖലകളിലെ പെട്രോൾ പമ്പുകളിൽ ലീഗൽ മെട്രോളജിയുടെ മിന്നൽ പരിശോധന നടന്നു.ബാലരാമപുരം, ആറാലുംമൂട് ,മൂന്നു കല്ലിൻമൂട്,ബസ്റ്റ് സ്റ്റാൻഡ് ജംഗ്ഷൻ,ഗ്രാമം , പരശുവയ്ക്കൽ,പാറശാല,പെരുങ്കടവിള എന്നീ പമ്പുകളിലാണ് പരിശോധന നടന്നത്.പരശുവയ്ക്കൽ പമ്പിലെ അളവിൽ അനുവദനീയമായ അളവിൽ കുറവ് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ബങ്കുകൾ സീൽ ചെയ്തു.കൃത്യമായ അളവ് മൂന്നു കല്ലിൻ മൂ ട്ശോഭ ഫ്യൂവൽ സിൽ നിന്നാണ് കൃത്യമായ അളവ് കണ്ടെത്തിയത്.മറ്റ് പമ്പുകളിൽ അനുവദനീയമായ ചെറിയ കുറവുകളെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളുവെന്നും ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അജിത്കുമാർ പറഞ്ഞു